Transliteração gerada automaticamente

exibições de letras 45

Shaadi Masti (feat. Hanan Shaah)

Dhaliya Navas

മാണിക്യ കല്ലുകൾ പോലുംmaanikya kallukal polum
നാണിച്ച് പോകണ ചേലിൽnaaṇichu pOkaṇa chElil
കല്ലിയാണ പെണ്ണൊരുങ്ങും നാളിത്kalliyāṇa peṇṇoruṅṅum nāḷith
പതിവിലേറെ പുതുമയോടെpathivilēre puthumayOde
അതിഥിയായി വരുമൊരാൾathithiyāyi varumorāḷ

ചുരുൾമുടി ചുരുളിലു കുടമുല്ലയുംchuruḷmuṭi churuḷilu kuṭamullayum
കസവുള്ള മുന്താണിയുംkasavulla munthāṇiyum
പരിമളം പരത്തുന്ന തളിർമേനിയുംparimaḷam paraththunna thaḷirmēniyum
കണ്ണഞ്ചും സുന്ദരി നീ സുന്ദരിkaṇṇañchum sundari nī sundari

ആഘോഷത്തിലു ആളുകൾāghōṣaththilu āḷukaḷ
ചെത്തിലു ഒത്തൊരുമിച്ചേcheththilu oththorumichē
സൊറ പത്ത് പറഞ്ഞ് രസിച്ചേsora paththu paranju rasichē
പല അത്തറു തേച്ച് വിരാജിച്ചേpala aththaru thēchchu virājichē

ഏനാന്തത്തിലു കുട്ടികൾēnānthaththilu kuṭṭikaḷ
ചുറ്റിലും കുത്തി മറിഞ്ഞേchuṭṭilum kuththi maṟiññē
നടു പന്തലിൽ ഓടി നടന്നേnaṭu panthalil Oṭi naṭannē
ചിലർ കോന്തല തൂങ്ങുന്നേchilar konthala thūṅṅunnē

നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീnārī puthunārī nāṇamkoṇṭu kuṇuṅṅī
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീsārī kāñchīpuram uṭuththorungī
മാരൻ കാറിൽ വരുന്നതുംmāran kāril varunnathum
ഹാരം തരുന്നതുംhāram tharunnathum
ഓർത്ത് കരളിലു കുളിരിറങ്ങീOrththu karaḷilu kuḷirirangī

മംഗല നാളിലു അംഗനമാരുടെmaṅgala nāḷilu aṅganamāruṭe
അംഗുലിതുമ്പിലു ലങ്കിമറിയണുaṅgulithumpilu laṅkimariyanu
അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചിammimalittŭ arachchu varachchoru mailāñchi

പന്തലു നടുവിലു ഒപ്പന ആടണpanthalu naṭuvilu oppana āṭaṇa
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെnālppathil minnaṇa sundarimāruṭe
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചിkajjilum kālilum monjilu laṅgaṇu mailāñchi

കാച്ചിഉടുത്തുംകൊണ്ട്kāchchi uṭuththumkoṇṭu
പാച്ചിലു പായുന്നുണ്ട്pāchchilu pāyunnuṇṭŭ
കല്ലാച്ചിനിന്നും വന്ന വലിയമ്മായിkallāchchininnum vanna valiyammāyi

പച്ചനിറത്തിലുള്ളpachchaniraththiluḷḷa
റൈബാനും വെച്ചുംകൊണ്ടുraibānum vechchumkoṇṭu
കച്ചറ കുറ്റിച്ചിറ ചെറിയമ്മായിkachchara kuṭṭichira cheriyammāyi

ജന്നലിനോരം ജാലമെറിഞ്ഞjannalinōram jālameriñña
പെൺമണിമാരുടെ കണ്ണിണകണ്ട്peṇmaṇimāruṭe kaṇṇiṇakaṇṭŭ
കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്kaṇmunakoṇṭu chūṇṭayeriññŭ
തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംthirinjŭ maṟiññŭ naṭannŭ kaḷikkum
മൊഞ്ചൻമാർക്കൊരു മോഹംmonjanmārkkoru mōham
ഈ സംഗതിതന്നെ പ്രേമംī saṅgathithannē prēmam
ഇത് അങ്ങനെ ഇങ്ങനെith aṅṅanē iṅṅanē
ഖൽബിൽ കനവിൻkhalbil kanavin
മണിയറ പണിയണmaṇiyara paṇiyaṇa
സരിഗമപധനിസsarigamapadhanisa

നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീnārī puthunārī nāṇamkoṇṭu kuṇuṅṅī
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീsārī kāñchīpuram uṭuththorungī
മാരൻ കാറിൽ വരുന്നതുംmāran kāril varunnathum
ഹാരം തരുന്നതുംhāram tharunnathum
ഓർത്ത് കരളിലു കുളിരിറങ്ങീOrththu karaḷilu kuḷirirangī

ദമ്മിലു വേവും നേരംdammilu vēvum nēram
ആവി പറപറക്കുംāvi paraparakkum
കോഴി ബിരിയാണീടെkōzhi biriyāṇīṭe
മണംപിടിച്ച്maṇampiṭichchŭ

കാലൻ കുടപിടിച്ച്kālan kuṭapiṭichchŭ
കാലുമ്മേൽ കാലുംവെച്ച്kālum mēl kālumvechchŭ
കോലായിൽ കുത്തീരിക്കുംkōlāyil kuththīrikkum
വല്ലിപ്പാമാരുvallippāmāru

ജന്നലിനോരം ജാലമെറിഞ്ഞjannalinōram jālameriñña
പെൺമണിമാരുടെ കണ്ണിണകണ്ട്peṇmaṇimāruṭe kaṇṇiṇakaṇṭŭ
കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്kaṇmunakoṇṭu chūṇṭayeriññŭ
തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംthirinjŭ maṟiññŭ naṭannŭ kaḷikkum
മൊഞ്ചൻമാർക്കൊരു മോഹംmonjanmārkkoru mōham
ഈ സംഗതിതന്നെ പ്രേമംī saṅgathithannē prēmam
ഇത് അങ്ങനെ ഇങ്ങനെith aṅṅanē iṅṅanē
ഖൽബിൽ കനവിൻkhalbil kanavin
മണിയറ പണിയണmaṇiyara paṇiyaṇa
സരിഗമപധനിസsarigamapadhanisa

മംഗല നാളിലു അംഗനമാരുടെmaṅgala nāḷilu aṅganamāruṭe
അംഗുലിതുമ്പിലു ലങ്കിമറിയണുaṅgulithumpilu laṅkimariyanu
അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചിammimalittŭ arachchu varachchoru mailāñchi

പന്തലു നടുവിലു ഒപ്പന ആടണpanthalu naṭuvilu oppana āṭaṇa
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെnālppathil minnaṇa sundarimāruṭe
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചിkajjilum kālilum monjilu laṅgaṇu mailāñchi

ആഘോഷത്തിലു ആളുകൾāghōṣaththilu āḷukaḷ
ചെത്തിലു ഒത്തൊരുമിച്ചേcheththilu oththorumichē
സൊറ പത്ത് പറഞ്ഞ് രസിച്ചേsora paththu paranju rasichē
പല അത്തറു തേച്ച് വിരാജിച്ചേpala aththaru thēchchu virājichē

ഏനാന്തത്തിലു കുട്ടികൾēnānthaththilu kuṭṭikaḷ
ചുറ്റിലും കുത്തി മറിഞ്ഞേchuṭṭilum kuththi maṟiññē
നടു പന്തലിൽ ഓടി നടന്നേnaṭu panthalil Oṭi naṭannē
ചിലർ കോന്തല തൂങ്ങുന്നേchilar konthala thūṅṅunnē

Comentários

Envie dúvidas, explicações e curiosidades sobre a letra

0 / 500

Faça parte  dessa comunidade 

Tire dúvidas sobre idiomas, interaja com outros fãs de Dhaliya Navas e vá além da letra da música.

Conheça o Letras Academy

Enviar para a central de dúvidas?

Dúvidas enviadas podem receber respostas de professores e alunos da plataforma.

Fixe este conteúdo com a aula:

0 / 500

Opções de seleção